Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂച്ച് ബീഹാര്‍ » ആകര്‍ഷണങ്ങള് » ബനേശ്വര്‍ ശിവക്ഷേത്രം

ബനേശ്വര്‍ ശിവക്ഷേത്രം, കൂച്ച് ബീഹാര്‍

11

കൂച്ച് ബീഹാറില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് അപൂര്‍വതകളുള്ള ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തറനിരപ്പില്‍ നിന്ന് പത്ത് അടി താഴെയുള്ള ശിവലിംഗം ആരാധിക്കാന്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ എത്താറുണ്ട്.  ക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ നിരവധി ആമകളും ഉണ്ട്. ക്ഷേത്രത്തിലെ പൂജകളുടെ ഭാഗമായി ഈ ആമകളെയും ആരാധിക്കാറുണ്ട്. രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. വിഗ്രഹങ്ങള്‍ വര്‍ഷത്തിന്‍െറ വിവിധ സമയങ്ങളില്‍ രണ്ട് ക്ഷേത്രങ്ങളിലേക്കും മാറ്റാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat