Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുന്നൂർ » ആകര്‍ഷണങ്ങള്‍
  • 01ലാംബ്സ് റോക്ക്

    കൂനൂരിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ലാംബസ് റോക്ക്. ഒരു കുന്നിന്‍റെ നെറുകയിലേക്ക് കയറി അവിടെ നിന്ന് സമതലങ്ങളെ നിങ്ങള്‍ നോക്കിക്കണ്ടിട്ടുണ്ടോ? കണ്ണെത്താത്തിടത്തോളം പരന്ന് കിടക്കുന്ന ഭൂമികകള്‍ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടോ? ഇല്ലെങ്കില്‍...

    + കൂടുതല്‍ വായിക്കുക
  • 02ഹിഡന്‍ വാലി

    ഹിഡന്‍ വാലി

    സാഹസിക യാത്രകളില്‍ തല്പരരായവര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു പ്രദേശമാണിത്. ഇവിടേക്കെത്താന്‍ വനത്തിലൂടെ അല്പദൂരം കാല്‍നടയായി യാത്രചെയ്യണം. കൂനൂരിലെ ഹില്‍സ്റ്റേഷനെ ചുറ്റിയുള്ള ഹിഡന്‍വാലിയില്‍ വര്‍ഷം മുഴുവനും സന്ദര്‍ശകര്‍...

    + കൂടുതല്‍ വായിക്കുക
  • 03കടാരി വെള്ളച്ചാട്ടം

    നീലഗിരിയിലെ മൂന്നാമത്തെ വലിയ വെള്ളച്ചാട്ടമാണ് കടാരി. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി കൂടിയായ ഇത് കടാരി ഹൈഡ്രോ ഇലക്ട്രിക് സിസ്റ്റം എന്ന് അറിയപ്പെടുന്നു. കൂനൂരിന്‍റെ മധ്യഭാഗത്ത് നിന്ന് പത്തുകിലോമീറ്റര്‍ അകലെ കുന്ദ റോഡിലാണ് ഈ വെള്ളച്ചാട്ടം. 180 മീറ്റര്‍...

    + കൂടുതല്‍ വായിക്കുക
  • 04ഡോള്‍ഫിന്‍ നോസ് വ്യു പോയിന്‍റ്

    പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഡോള്‍ഫിന്‍റെ മൂക്ക് പോലെ ആകൃതിയുള്ള ഒരു മുനമ്പാണ് ഇത്. കൂനൂര്‍ സന്ദര്‍ശിക്കുന്നവര്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ഈ കാഴ്ച വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ഇവിടെ നിന്നുള്ള കാഴ്ച കാണാന്‍ അല്പം ദൂരം...

    + കൂടുതല്‍ വായിക്കുക
  • 05ഗ്യുര്‍നെസി ടീ ഫാക്ടറി

    നീലഗിരി ചായയുടെ പ്രധാന ഉത്പാദകരാണ് ഗ്യുര്‍നെസി ടീ ഫാക്ടറി. ഇവിടുത്തെ ചായ രുചിച്ച് നോക്കാതെയുള്ള ഒരു നീലഗിരി സന്ദര്‍ശനവും പര്‍ണ്ണമാകില്ല. അതുകൊണ്ട് തന്നെ അതിന്‍റെ ഉറവിടം സന്ദര്‍ശിക്കുന്നതും നല്ലൊരു കാര്യമാണ്. ഫാക്ടറിയില്‍ ചായ കഴിച്ച്...

    + കൂടുതല്‍ വായിക്കുക
  • 06സിംസ് പാര്‍ക്ക്

    കൂനൂരിലെ ഒരു പ്രധാന ആകര്‍ഷണമാണ് സിംസ് പാര്‍ക്ക്. 1874 ല്‍ മദ്രാസ് സെക്രട്ടറിയായിരുന്ന ജെ.ഡി സിമ്മിന്‍റെ പേരാണ് ഈ പാര്‍ക്കിന്. ഇതൊരു ഉദ്യാനമാണ്. അപൂര്‍വ്വങ്ങളായ നിരവധി സസ്യവിഭാഗങ്ങളെ സംരക്ഷിക്കുകയും സന്ദര്‍ശകര്‍ക്ക് കാണാന്‍...

    + കൂടുതല്‍ വായിക്കുക
  • 07ഡ്രൂഗ് ഫോര്‍ട്ട്

    ഡ്രൂഗ് ഫോര്‍ട്ട്

    കൂനൂരിലെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഡ്രൂഗ് ഫോര്‍ട്ട്. തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലുള്ള ഈ കോട്ട ടിപ്പു സല്‍ത്താന്‍ പട്ടാളത്തിന്‍റെ ഔട്ട് പോസ്റ്റായി ഉപയോഗിച്ചിരുന്നതാണ്. ഇവിടെ നിന്നാല്‍ സമീപപ്രദേശങ്ങളുടെ ഒരു വിഹഗ വീക്ഷണം ലഭിക്കും....

    + കൂടുതല്‍ വായിക്കുക
  • 08സെന്‍റ്. ജോര്‍ജ് ചര്‍ച്ച്

    സെന്‍റ്. ജോര്‍ജ് ചര്‍ച്ച്

    ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട പള്ളിയാണിത്. 1826 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ പള്ളിയുടെ പ്ലാന്‍ കേണല്‍ ജെ.ടി ബൊയ്‍ലുവിന്‍റേതാണ്. പട്ടാളക്കാര്‍ക്കായി പണിത പള്ളിയാണ് ഇത്. കുമ്മായം ഉപയോഗിച്ചാണ് ഈ നിര്‍മ്മാണം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu