കൂര്‍ഗിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് രാജര ഗദ്ദികെ. മുമ്പ് കുടക് ഭരിച്ചിരുന്ന ദൊഡ്ഡവീരരാജേന്ദ്ര, ലിംഗരാജേന്ദ്ര എന്നിവരുടെയും രാജഗുരുവായിരുന്ന രുദ്രപ്പ എന്നിവരുടെയും ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. രാജാവായിരുന്ന ദൊഡ്ഡവീരരാജേന്ദ്രയുടെയും...
കൂര്‍ഗിലെ ഒരു പഞ്ചായത്ത് ടൗണാണ് സോംവാര്‍പേട്ട്. സോംവാര്‍പേട്ട് താലൂക്കിലാണ് ഈ ടൗണ്‍. സോംവാര്‍പേട്ടില്‍ കാണാനുള്ളത് പുഷ്പഗിരി ഹില്‍സ്, കോടെബെട്ട, മക്കള്ഗുഡി ബേട്ട എന്നിവയാണ്. കൂര്‍ഗ് ഭാഗത്തെ ഏറ്റവും ഉയരംകൂടിയ മലനിരയില്‍...
കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്. പലകാലങ്ങളിലായി പൂക്കുന്ന ചെടികളും മനോഹരമായ ജലധാരയുമുള്ള വലിയ പൂന്തോട്ടമാണിത്. സംഗീതത്തിനൊപ്പിച്ച് നിറം മാറുന്ന ജലധാരയുടെ കാഴ്ച മനോഹരമാണ്. കൊടക് രാജാക്കന്മാരുടെ പ്രധാന...
സോംവാര്‍പേട്ടില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാറിയാണ് ബീലൂര്‍ ഗോള്‍ഫ് ക്ലബ്ബ് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ ഏറ്റവും പഴയ ഗോള്‍ഫ് ക്ലബ്ബുകളില്‍ ഒന്നാണിത്. ഇതൊരു സ്വകാര്യക്ലബ്ബാണ് ഇവിടുത്തെ പച്ചപ്പുല്‍ത്തകിടി സിനിമാഷൂട്ടിങ്ങുകാരുടെ...
മറ്റൊരു പ്രമുഖ വന്യജീവിസങ്കേതമാണിത്. ഇതിന്റെ തെക്കുഭാഗത്ത് കേരളത്തിലെ വയനാട് ജില്ലയും വടക്കുഭാഗത്ത് കൂര്‍ഗുമാണ്. ബ്രഹ്മഹിരിയാണ് ഇവിടത്തെ ഏറ്റവും ഉയരമേറിയ ഭാഗം. കൂര്‍ഗില്‍ നിന്നും 60 കിലോമീറ്റര്‍ പോയാല്‍ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍...
ഹൈന്ദവവിശ്വാസികളുടെ മറ്റൊരു പുണ്യസ്ഥലമാണ് ഭാഗമണ്ഡലം. ഇവിടുത്തെ ക്ഷേത്രവും ത്രിവേണി സംഗമവും പ്രശസ്തമാണ്. തലക്കവേരിയില്‍ നിന്നും ഉത്ഭവിക്കുന്ന കാവേരി നദിയും കനക, സുജോതി എന്നീ ചെറുനദികളും സംഗമിക്കുന്നതിവിടെയാണ്. ഭൂഗര്‍ഭത്തിലാണ് നദീസംഗമം നടക്കുന്നത്. ...
സിദ്ദാപൂര്‍ - കംത റോഡിനരികിലായിട്ടാണ് ഈ വെള്ളച്ചാട്ടമുള്ളത്. ശൈത്യത്തിലും വേനലിന്റെ തുടക്കത്തിലും എത്തിയാല്‍ ബുറുഡെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാം. മണ്‍സൂണില്‍ യാത്ര വളരെ ദുഷ്കരമായിരിക്കും. വേനല്‍ക്കാലത്ത്...
കൂര്‍ഗ് യാത്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് മടിക്കേരി കോട്ട. ദക്ഷിണേന്ത്യയില്‍ കേടുപാടുകള്‍ കുടാതെ ഇന്നും നിലനില്‍ക്കുന്ന അപൂര്‍വ്വം കോട്ടകളില്‍ ഒന്നാണത്രേ ഈ കോട്ട. ഈ കോട്ടയ്ക്കു ചുറ്റുമാണ്...
മടിക്കേരി ടൗണിന്റെ ഹൃദയഭാഗത്തായിട്ടാണ് ഈ ക്ഷേത്രമുള്ളത്. 1820ല്‍ ലിംഗരാജേന്ദ്ര രാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. ഇസ്ലാം ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം നയനമനോഹരമാണ്. ഹൈദര്‍ അലി, ടിപ്പു...
ടിബറ്റുകാരുടെ കുടിയേറ്റസ്ഥലമാണ് ബൈലക്കുപ്പ. ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റിയന്‍ സെറ്റില്‍മെന്റാണ് ഇവിടുത്തേത്. കുശാല്‍ നഗറില്‍ നിന്നും 6 കിലോമീറ്ററുണ്ട് ബൈലക്കുപ്പയിലേയ്ക്ക്. ലുഗ്സം സാംഡുപ്ലിങ്, ഡിക്കൈ...
പ്രകൃതിരമണീയമായ സ്ഥലമാണ് നിസര്‍ഗധാമം. കാവേരി നദിയിലുള്ള ഒരു ദ്വീപാണിത്. കുശാല്‍ നഗറില്‍ നിന്നും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 35 എക്കറിലായി പന്നുകിടക്കുന്ന ഇക്കോളജിക്കല്‍ പാര്‍ക്കാണ് നിസര്‍ഗധാമം. ദ്വീപിനെ കരയുമായി...
ദക്ഷിണ കൂര്‍ഗില്‍ ബ്രഹ്മഗിരി മലനിരകളിലാണ് ഇരുപ്പു വെള്ളച്ചാട്ടം. വെള്ളച്ചാട്ടം കാണണമെങ്കില്‍ ബ്രഹ്മഹിരി വന്യജീവി സങ്കേതത്തിനുള്ളിലേയ്ക്ക് പോകണം. ലക്ഷ്മണ തീര്‍ത്ഥ വെള്ളച്ചാട്ടമെന്നും ലക്ഷ്മണ തീര്‍ത്ഥ നദിയെന്നും ഇതറിയപ്പെടുന്നുണ്ട്. പ്രശസ്തമായ...
കൂര്‍ഗിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണ് മല്ലാലി ഫാള്‍സ്. കുമാരധാര നദിയിലാണ് ഈ വെള്ളച്ചാട്ടം. പുഷ്പഗിരി മലയിലാണ് വെള്ളച്ചാട്ടമുള്ളത്. 62 മീറ്റര്‍ ഉയരമുണ്ട് വെള്ളച്ചാട്ടത്തിന്. സോംവാര്‍പേട്ട് എന്ന സ്ഥലത്തിന് അടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം....
മടിക്കേരിയ്ക്കും കുശാല്നഗറിനുമിടയില് മംഗലാപുരംമൈസൂര് സംസ്ഥാനപാതയിലുള്ള ചെറിയ നഗരമാണ് സുന്ടികൊപ്പ. ഇവിടവും കാപ്പി, കുരുമുളക് തോട്ടങ്ങള്‍ക്ക് പേരുകേട്ടസ്ഥലമാണ്. ഇവിടത്തെ ഏറ്റവും വലിയ എസ്റ്റേറ്റ് മദ്ദുരമ്മ എസ്റ്റേറ്റാണ്....
മടിക്കേരി നഗരത്തില്‍ നിന്നും 78കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അബ്ബി വെള്ളച്ചാട്ടമായി. കൂര്‍ഗില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഒരു സ്ഥലമാണ് ഈ വെള്ളച്ചാട്ടം. സഞ്ചാരികളെപ്പോലെതന്നെ സിനിമ ചിത്രീകരണസംഘങ്ങളുടെ സ്ഥിരം താവളം കൂടിയാണിത്....