Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുട്രാലം » ആകര്‍ഷണങ്ങള്‍
  • 01കുട്രാളനാഥര്‍ ക്ഷേത്രം

    കുട്രാളനാഥര്‍ ക്ഷേത്രം

    കോര്‍ട്ടലത്തിലെ ഏറ്റവും പ്രശസ്തമായ കാഴ്ചയാണ് കുട്രാളനാഥര്‍ ക്ഷേത്രം. തിരുകുട്രാളനാഥര്‍  എന്ന പേരില്‍ വാഴുന്ന ശിവനാണ് ഈ  ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ചോള - പാണ്ഡ്യരാജാക്കന്മാരുടെ കാലത്തെ പലവിധ എഴുത്തുകള്‍ ഈ ക്ഷേത്രത്തില്‍ കാണാം....

    + കൂടുതല്‍ വായിക്കുക
  • 02മഹാദേവ ഗിരി

    മഹാദേവ ഗിരി

    ചെമ്പകദേവി, മുരുകന്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങിയ ദൈവങ്ങള്‍ കണ്ടുമുട്ടുന്ന സ്ഥലമാണ് മഹാദേവ ഗിരി എന്നാണ് കരുതപ്പെടുന്നത്. കലിയുഗത്തിന്റെ ആരംഭമാണ് ഈ സമാഗമം എന്നാണ് കരുതപ്പെടുന്നത്. തേനരുവിക്ക് തൊട്ടുമുകളിലായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

     

    + കൂടുതല്‍ വായിക്കുക
  • 03തെങ്കാശി കാശിവിശ്വനാഥര്‍ ക്ഷേത്രം

    തെങ്കാശിയിലാണ് കാശിവിശ്വനാഥര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോര്‍ട്ടാലത്തുനിന്നും എട്ട് കിലോമീറ്റര്‍ മാത്രം അകലത്തിലാണ് ഇത്. പാരക്കിരാമ പാണ്ഡ്യനാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. 1455 ലായിരുന്നു ഇത്. 178 മീറ്റര്‍ ഉയരമുണ്ട് ഈ ക്ഷേത്രത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 04സ്‌നേക് പാര്‍ക്ക്

    സ്‌നേക് പാര്‍ക്ക്

    കോര്‍ട്ടാലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് സ്‌നേക് പാര്‍ക്ക്. ഐന്തരുവി വെള്ളച്ചാട്ടത്തിന് അരികിലായാണ് സ്‌നേക് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ പാര്‍ക്കും അക്വേറിയവുമാണ് ഇവിടെ പ്രധാനമായും കാണാനുള്ളത്....

    + കൂടുതല്‍ വായിക്കുക
  • 05ഇളഞ്ഞി കുമാരന്‍ ക്ഷേത്രം

    ഇളഞ്ഞി കുമാരന്‍ ക്ഷേത്രം

    ഇളഞ്ഞി എന്ന പഞ്ചായത്ത് ടൗണിലാണ് ഇളഞ്ഞി കുമാരന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോര്‍ട്ടാലത്തുനിന്നും 1 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. നെല്‍പ്പാടങ്ങള്‍ക്കും മാവുകള്‍ക്കും ഇടയിലാണ് ഈ ക്ഷേത്രം.

    + കൂടുതല്‍ വായിക്കുക
  • 06കളുഗുമലൈ

    കോവില്‍പ്പെട്ടി - കോര്‍ട്ടാലം റൂട്ടിലെ ഒരു ചെറുനഗരമാണ് കളുഗുമലൈ. മൂന്ന് പ്രധാന ക്ഷേത്രങ്ങളാണ് ഈ ഗ്രാമത്ത പ്രശസ്തമാക്കുന്നത്.  ജൈന ക്ഷേത്രം, വേട്ടുവന്‍ കോവില്‍, കലുഗിസാലമൂര്‍ത്തി ക്ഷേത്രം എന്നിവയാണ് അവ. വിനായക, അയ്യനാര്‍...

    + കൂടുതല്‍ വായിക്കുക
  • 07ചെമ്പകദേവി വെള്ളച്ചാട്ടം

    ചെമ്പകദേവി വെള്ളച്ചാട്ടം

    ചെമ്പകമരങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന ചെമ്പകദേവി വെള്ളച്ചാട്ടം കോര്‍ട്ടലത്ത് കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ്. ഈ മരങ്ങളാണ് വെള്ളച്ചാട്ടത്തിന് ഈ പേര് നല്‍കിയിരിക്കുന്നത്. രണ്ട് വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. ദുര്‍ഗാ ദേവിയുടെ അവതാരമായ ചെമ്പക...

    + കൂടുതല്‍ വായിക്കുക
  • 08കുട്രാലം വെള്ളച്ചാട്ടം

    തമിഴ്‌നാട്ടിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് കുട്രാലം വെള്ളച്ചാട്ടം. പേരരുവി, ചിത്രരുവി, ഷെന്‍ബാഗ്‌ദേവി വെള്ളച്ചാട്ടം, തേനരുവി, ഐന്തരുവി, പഴത്തോട്ട അരുവി, പഴയ കോര്‍ട്ടാല അരുവി, പുലി അരുവി തുടങ്ങിയവയാണ് കുട്രാലത്തെ പ്രശസ്തമാക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 09കുട്രാള നങ്കൈ കോവില്‍

    കുട്രാളനാഥര്‍ ക്ഷേത്രത്തിന്റെ ഉപദേവതാ സ്ഥാനമാണ് കോര്‍ട്ടല്ല നങ്കൈ കോവില്‍. ഇവിടെ തൊഴാനെത്തുന്ന സഞ്ചാരികള്‍ കുട്രാളനാഥര്‍ ക്ഷേത്രവും സന്ദര്‍ശിക്കുന്നു. കൂതാര്‍ കോവില്‍, ചെമ്പകദേവി ക്ഷേത്രം, ആവാരണപ് പിള്ളയാര്‍ കോവില്‍ തുടങ്ങിയ...

    + കൂടുതല്‍ വായിക്കുക
  • 10ചെമ്പകദേവി ക്ഷേത്രം

    ചെമ്പകദേവി ക്ഷേത്രം

    ചെമ്പകദേവി വെള്ളച്ചാട്ടത്തിന് അരികിലായാണ് ചെമ്പകദേവി അമ്മന്‍ കോവില്‍ സ്ഥിതിചെയ്യുന്നത്. നിറയെ ചെമ്പകമരങ്ങളാണ് ഇവിടെ. ഈ മരങ്ങളില്‍ നിന്നാണ് ക്ഷേത്രത്തിനും വെള്ളച്ചാട്ടത്തിനും ഈ പേരുകള്‍ ലഭിച്ചത്.

     

    + കൂടുതല്‍ വായിക്കുക
  • 11ദക്ഷിണാമൂര്‍ത്തി ക്ഷേത്രം

    ദക്ഷിണാമൂര്‍ത്തി ക്ഷേത്രം

    കോര്‍ട്ടാലത്തുനിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിലേക്ക്. പുളിയറയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  വര്‍ഷം തോറും നിരവധി ഭക്തര്‍ ഈ ക്ഷേത്രം കാണാനെത്തുന്നു.

     

    + കൂടുതല്‍ വായിക്കുക
  • 12ആടിയെത്തും പറൈപാന്‍രി മാടസ്വാമി കോവില്‍

    ആടിയെത്തും പറൈപാന്‍രി മാടസ്വാമി കോവില്‍

    ദേവസ്ഥാനത്തിന് കീഴിലുള്ള കോര്‍ട്ടലത്തെ മറ്റൊരു ക്ഷേത്രമാണ് ആടിയെത്തും പറൈപാന്‍രി മാടസ്വാമി കോവില്‍. കുട്രളനാഥര്‍ ക്ഷേത്രത്തിന്റെ ഉപദേവതാ സ്ഥാനമാണ് ഇതും.

     

    + കൂടുതല്‍ വായിക്കുക
  • 13ബോട്ട് ക്ലബ്

    ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ആകര്‍ഷണകേന്ദ്രമാണ് ബോട്ട് ക്ലബ്ബ്. മേലെ വെണ്ണമാടായിക്കുളത്തിനരികിലെ ഐന്തരുവി, പഴയ കോര്‍ട്ടാല അരുവി എന്നിവയ്ക്ക് അടുത്താണ് ഈ ബോട്ട് ക്ലബ്ബ്.

     

    + കൂടുതല്‍ വായിക്കുക
  • 14ആവാരണപ് പിള്ളയാര്‍ കോവില്‍

    ആവാരണപ് പിള്ളയാര്‍ കോവില്‍

    കോര്‍ട്ടലത്ത് സ്ഥിതിചെയ്യുന്ന ആവാരണപ് പിള്ളയാര്‍ കോവില്‍ ഏറെ പ്രശസ്തിയാര്‍ജ്ജിച്ച ഒന്നാണ്. എല്ലാ വര്‍ഷവും നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

     

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat