തമിഴ്നാട്ടിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് കുട്രാലം വെള്ളച്ചാട്ടം. പേരരുവി, ചിത്രരുവി, ഷെന്ബാഗ്ദേവി വെള്ളച്ചാട്ടം, തേനരുവി, ഐന്തരുവി, പഴത്തോട്ട അരുവി, പഴയ കോര്‍ട്ടാല അരുവി, പുലി അരുവി തുടങ്ങിയവയാണ് കുട്രാലത്തെ പ്രശസ്തമാക്കുന്ന വെള്ളച്ചാട്ടങ്ങള്‍.