കോവില്‍പ്പെട്ടി - കോര്ട്ടാലം റൂട്ടിലെ ഒരു ചെറുനഗരമാണ് കളുഗുമലൈ. മൂന്ന് പ്രധാന ക്ഷേത്രങ്ങളാണ് ഈ ഗ്രാമത്ത പ്രശസ്തമാക്കുന്നത്. ജൈന ക്ഷേത്രം, വേട്ടുവന്‍ കോവില്‍, കലുഗിസാലമൂര്ത്തി ക്ഷേത്രം എന്നിവയാണ് അവ. വിനായക, അയ്യനാര് ക്ഷേത്രങ്ങളും ഈ ഗ്രാമത്തില്‍ കാണാനുണ്ട്.