കോര്ട്ടാലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് സ്നേക് പാര്‍ക്ക്. ഐന്തരുവി വെള്ളച്ചാട്ടത്തിന് അരികിലായാണ് സ്നേക് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ പാര്‍ക്കും അക്വേറിയവുമാണ് ഇവിടെ പ്രധാനമായും കാണാനുള്ളത്. നിരവധി തരത്തിലുള്ള പാമ്പുകളെയും ഇവിടെ കാണാം.