Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോവ്ലോങ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കാരക്കല്‍, പോണ്ടിച്ചേരി, ട്രാങ്ക്വബാര്‍ നഗരങ്ങളില്‍ നിന്ന് നിരവധി ബസുകള്‍ ലഭ്യമാണ്. കുറഞ്ഞ നിരക്ക് മാത്രമാണ് ബസില്‍ യാത്ര ചെയ്യുന്നതിനുള്ള ചിലവ്. അപൂര്‍വമായി മാത്രമേ അമ്പത് രൂപയുടെ മുകളില്‍ വരൂ. ചെന്നൈയില്‍ നിന്നും ചിദംബരത്ത് നിന്നും വില്ലുപുരത്ത് നിന്നും കാഞ്ചീപുരത്ത് നിന്നും ബസ് സൌകര്യം ലഭ്യമാണ്.