Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂഡലൂര്‍ » ആകര്‍ഷണങ്ങള് » ബുവരാഹ സ്വാമി ക്ഷേത്രം

ബുവരാഹ സ്വാമി ക്ഷേത്രം, കൂഡലൂര്‍

23

എട്ട് വൈഷ്ണവ ആരാധനാകേന്ദ്രങ്ങളില്‍ പ്രധാനമാണ് ബുവരാഹ സ്വാമി ക്ഷേത്രം. ഈ ക്ഷേത്രം ശ്രീമൂഷണത്താണ് സ്ഥിതി ചെയ്യുന്നത്. നായക്സ് നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ അവരുടെ ചിത്രങ്ങള്‍ കൊത്തിയിരിക്കുന്നു. ഇവിടുത്തെ പ്രധാന കാഴ്ച വരാഹ അവതാരത്തിന്‍റെ സ്വയം നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചിത്രമാണ്. പുരൂഷസൂകരമണ്ഡപം എന്ന മനോഹരമായ മണ്ഡപവും ഇവിടെയുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ മണ്ഡപം ഒരു തേരിന്‍റെയും, അതൊടൊപ്പമുള്ള ആനകളുടെയും, കുതിരകളുടെയും രൂപങ്ങള്‍ക്കൊപ്പമുള്ളതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun