Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂഡലൂര്‍ » ആകര്‍ഷണങ്ങള് » സെന്‍റ്. ഡേവിഡ് കോട്ട

സെന്‍റ്. ഡേവിഡ് കോട്ട, കൂഡലൂര്‍

23

എലിഹു യേല്‍ എന്ന ഹിന്ദു വ്യപാരിയാണ് പതിനേഴാം നൂറ്റാണ്ടില്‍ ഈ കോട്ട സ്ഥാപിച്ചത്. ഗാഡിലം നദിയിലായിരുന്നു ഇത്. ബ്രിട്ടീഷുകാര്‍ മറാത്ത ഭരണാധികാരികളില്‍ നിന്ന് ഈ കോട്ട വാങ്ങി. ഏറെക്കാലം അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്സായിരുന്നു ഇത്. റോബര്‍ട്ട് ക്ലൈവിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു ഇത്. 1758 ലും 1782 ലും ഫ്രഞ്ചുകാര്‍ ഇത് പിടിച്ചെടുത്തെങ്കിലും വീണ്ടും ബ്രിട്ടീഷുകാര്‍ തന്നെ കൈവശപ്പെടുത്തി. ചരിത്രപ്രാധാന്യമുള്ള ഈ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഗാഡിലം നദിയില്‍ കാണാവുന്നതാണ്. 

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri