കൂഡലൂരിലെ നെയ്വേലി പ്രദേശത്താണ് ലിഗ്നൈറ്റ് ഖനികളുള്ളത്. തെര്‍മല്‍ പവര്‍ സ്റ്റേഷനിലേക്കുള്ള ഇന്ധനമാണ് ലിഗ്നൈറ്റ്. വളവും, പാചകത്തിനുള്ള കല്‍ക്കരിയും ലിഗ്നൈറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. ഇവിടുത്തെ വന്‍കിട ഖനികള്‍ നല്ലൊരു കാഴ്ചതന്നെയാണ്.