ശിവന് അഥവാ പാടലീശ്വരന് സമര്‍പ്പിക്കപ്പെട്ട ക്ഷേത്രമാണിത്. ശൈവക്ഷേത്രങ്ങളില് ഏറ്റവും വിശുദ്ധമായി കണക്കാക്കപ്പെടുന്ന ഒന്നാണിത്. ചോളഭരണകാലത്താണ് ഈ ക്ഷേത്രം സ്ഥാപിക്കപ്പെടുന്നത്. പല്ലവ, പാണ്ഡ്യ ഭരണകാലങ്ങളില്‍ ക്ഷേത്രം പരിഷ്കരിക്കപ്പെട്ടു. അപ്പാര് എന്ന ശൈവ യോഗി ശൈവിശത്തിന്റെ വക്താവായിരുന്നു. ഇദ്ദേഹം തന്റെ ശരീരത്തില്‍ ഭാരം കെട്ടി കടലിലേക്ക് ചാടി എന്നാണ് വിശ്വസിക്കപ്പെടുന്നത്.