Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കട്ടക്ക് » ആകര്‍ഷണങ്ങള് » സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകം

സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകം, കട്ടക്ക്

29

രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ ധീര രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായി 2010 ല്‍ ഒറീസ്സ സര്‍ക്കാര്‍ നിര്‍മ്മിച്ചതാണ് ഈ സ്മാരകം. നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മവാര്‍ഷിക ദിവസമായ ജനുവരി 23 ന് ഒഡീഷ മുഖ്യമന്ത്രിയായ നവീന്‍ പട്നായിക്കാണ് ഈ സ്മാരകത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കട്ടക്കിലെ ദര്‍ഗ്ഗാ ബസാറിന് അടുത്ത് പഴയ ജയില്‍ കോംപ്ലസിലാണ് ഈ സ്മാരകമുള്ളത്.

രാജ്യസ്നേഹവും കൃതജ്ഞതയും തോന്നിക്കുന്ന അന്തരീക്ഷമാണ് ഈ സ്മാരകത്തിലേത്.വെട്ടിയൊതുക്കിയ മനോഹരമായ ഉദ്യാനവും സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ ചിത്രങ്ങളും എല്ലാം സ്മാരകത്തെ വത്യസ്തമാക്കുന്നു.ഉപേക്ഷിക്കപ്പെട്ട ജയില്‍ കോപ്ലക്സ്  മാറ്റിപ്പണിഞ്ഞാണ് ഈ സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun