Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡല്‍ഹൌസി » ആകര്‍ഷണങ്ങള് » ബക്രോട ഹില്‍സ്

ബക്രോട ഹില്‍സ്, ഡല്‍ഹൌസി

71

മഞ്ഞിന്‍ പുതപ്പണിഞ്ഞ മലനിരകളും ദേവ ദാരു വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ കാടുകളുമൊക്കെയായി പ്രകൃതി സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന പ്രദേശമാണ് ബക്രോട ഹില്‍സ്. സമുദ്ര നിരപ്പില്‍ നിന്നും  2085 മീറ്റര്‍ ഉയരെയായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന സഞ്ചാരികളേയും സാഹസികരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന മല നിരകളാണിവ.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat