Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡല്‍ഹൌസി » ആകര്‍ഷണങ്ങള് » ജന്ദ്രി ഘട്ട്

ജന്ദ്രി ഘട്ട്, ഡല്‍ഹൌസി

71

ഡല്‍ഹൌസിയില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയും സുഭാഷ്‌ ബയോളിയില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെയുമാണ് ജന്ദ്രി ഘട്ട് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 2036 മീറ്റര്‍ ഉയരമുണ്ട് ഈ പ്രദേശത്തിന്. ചമ്പയിലെ പഴയകാല രാജാക്കന്‍മാരുടെ കൊട്ടാരങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ബ്രിട്ടീഷുകാര്‍ വന്നെത്തും മുന്‍പ് ഈ പ്രദേശത്തെ ഭരണ പരമായ ഒട്ടേറെ കാര്യങ്ങള്‍ക്ക് പ്രാധാന്യം വഹിച്ച പ്രദേശങ്ങളാണിവ. ഒട്ടേറെ ട്രോഫികള്‍ യാത്രികര്‍ക്ക് കൊട്ടാരത്തിനുള്ളിലായി കാണാന്‍ സാധിക്കും. പൈന്‍ മരങ്ങള്‍ നിറഞ്ഞ മനോഹരമായ ഭൂപ്രകൃതിയാണിവിടെ .

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri