Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡല്‍ഹൌസി » ആകര്‍ഷണങ്ങള് » ലക്ഷ്മി നാരായണ്‍ ക്ഷേത്രം

ലക്ഷ്മി നാരായണ്‍ ക്ഷേത്രം, ഡല്‍ഹൌസി

71

ചമ്പ പ്രദേശത്തെ പഴയ കാല ക്ഷേത്രങ്ങളില്‍ പ്രധാനിയാണ് പത്താം നുറ്റാണ്ടില്‍ നിര്‍മ്മിതമായ ലക്ഷ്മി നാരായണ്‍ ക്ഷേത്രം. എ ഡി 920 നും 940 നുമിടയില്‍ ഇവിടം ഭരിച്ചിരുന്ന സാഹില്‍ വെര്‍മന്‍ രാജാവാണ്‌ ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.  

ശിഖര വാസ്തു വിദ്യാ മാതൃകയില്‍ നിര്‍മ്മിതമായ ക്ഷേത്രമാണിത്. സ്ഥിതിയുടെ ദേവനായ വിഷ്ണുവിന്റെയും സംഹാര മൂര്‍ത്തിയായ ശിവന്റെയും 6 പ്രധാന പ്രതിഷ്ടകളാണ് ഇവിടെ കാണാന്‍  സാധിക്കുക.

പ്രധാന പ്രതിഷ്ഠയായ വിഷ്ണുവിന്റെ വിഗ്രഹം നേര്‍മ്മയാര്‍ന്ന മാര്‍ബിള്‍ കല്ലുകളില്‍ കൊത്തിയെടുത്തിരിക്കുന്നു. അതിനാല്‍ തന്നെ അവ കൂടുതല്‍ തിളക്കമാര്‍ന്നതാണ്. ഗൌരി ശങ്കര്‍,രാധ കൃഷ്ണ തുടങ്ങിയ മറ്റു പ്രതിഷ്ഠകള്‍ വേറെയുമുണ്ട് ഈ ക്ഷേത്രത്തില്‍.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat