റിവര്‍ റാഫ്റ്റിംഗ് ഇവിടുത്തെ പ്രധാന ജല വിനോദങ്ങളില്‍പ്പെടുന്നു. രവി,സാല് നദികളിലായി സഞ്ചാരികള്‍ക്ക് ഈ വിനോദത്തിലെര്പ്പെടാം. ജൂണ്‍ ഒക്ടോബര്‍ മാസങ്ങളാണ് ഇതിനു അനുയോജ്യമായ സമയം. യാത്രികരെ ഇതിനു സഹായിക്കാനായി ഗവണ്മെന്റ്,പ്രൈവറ്റ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹായം ലഭ്യമാണ്.