ഛത്തീസ്ഗഡിലെ ബാര്സുരില് നിന്നും 6 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായൊരു ചെറു വെള്ള ച്ചാട്ടമാണ് ബോധഘട്ട് സാത് ധര്. നിബിഡ ഹരിത വനങ്ങളും, നദിയും മലനിരകളുമുള്ള മനോഹരമായ സ്ഥലമാണിത്. പ്രശസ്തമായൊരു പിക്നിക് പ്രദേശം കൂടിയാണിത്.