പതിനേഴാം നൂറ്റാണ്ടില്‍ ഏഴാമത്തെ സിഖ് ഗുരുവായ റാംറായി പണികഴിപ്പിതാണ് റാം റായി ഗുരുദ്വാര. ഈ സ്ഥലത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്. നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി ഇവിടെ എത്താറുണ്ട്. ഹോളിയുടെ അഞ്ചാം നാളാണ് ഗുരുദ്വാരയില്‍ വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്.