Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡെറാഡൂണ്‍ » ആകര്‍ഷണങ്ങള് » വാദിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹിമാലയന്‍ ജിയോളജി

വാദിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹിമാലയന്‍ ജിയോളജി, ഡെറാഡൂണ്‍

29

സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി വകുപ്പിന്റെ ഒരു സ്വതന്ത്ര ഗവേഷണ സ്ഥാപനമാണ്‌ ഡെറാഡൂണിലെ വാദിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹിമാലയന്‍ ജിയോളജി. 1968 ല്‍ സര്‍ക്കാര്‍ സ്ഥാപിച്ച ഈ സ്ഥാപനം മുമ്പ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹിമാലയന്‍ ജിയോളജി എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഈ സ്ഥാപനം സ്ഥാപിച്ച പ്രൊഫസര്‍ ഡിഎന്‍ വാദിയയോടുള്ള ബഹുമാനാര്‍ത്ഥം സ്ഥാപനത്തിന്റെ പേര്‌ പിന്നീട്‌ വാദിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹിമാലയന്‍ ജിയോളജി എന്നാക്കി മാറ്റുകയായിരുന്നു.

അന്താരാഷ്‌ട്ര പ്രശസ്‌തിയുള്ള ഈ ദേശീയ ലാബോറട്ടറിയില്‍ ഹിമാലയന്‍ ഭൂര്‍ഗര്‍ഭ ശാസ്‌ത്ര സംബന്ധമായ ഗവേഷണങ്ങളാണ്‌ നടക്കുന്നത്‌. ഭൂകമ്പ പ്രദേശങ്ങള്‍, പ്രകൃതി വിഭവങ്ങള്‍, പര്‍വത രൂപികരണ പ്രക്രിയ, ഭൂചലനങ്ങള്‍ തുടങ്ങിയ മേഖലകളിലും ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്‌. നിലവില്‍ 65 സാങ്കേതിക വിദഗ്‌ധരും 61 ശാസ്‌ത്രജ്ഞരും 76 അനുബന്ധ ഉദ്യോഗസ്ഥരും ഈ സ്ഥാപനത്തിലുണ്ട്‌. സ്ഥാപനത്തിന്റെ ലൈബ്രറിയില്‍ നിരവധി പുസ്‌തകങ്ങളും ജേണലുകളുമുണ്ട്‌. . ഇതിന്‌ പുറമെ ഒരു മ്യൂസിയവും സ്ഥാപനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun

Near by City