Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന്‍

കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന്‍, ദില്ലി

346

വൈസ്രോയ് ചര്‍ച്ച് എന്നുകൂടി അറിയപ്പെടുന്ന ഈ പള്ളി ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ക്രിസ്ത്യന്‍ പള്ളികളില്‍ ഒന്നാണ്. പാര്‍ലമെന്റ് ഹൗസിന്റെയും രാഷ്ട്രപതി ഭവന്റെയും കിഴക്കുഭാഗത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. 1927-1935 കാലത്ത് ഹെന്റി മെഡ്ഡ് ആണ് ഈ പള്ളി പണികഴിപ്പിച്ചത്, മനോഹരമായ കൊളോണിയല്‍ ശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. വടക്കേഇന്ത്യയിലെ ദില്ലി രൂപതയ്ക്ക് കീഴിലുള്ള ക്രൈസ്തവദേവാലയങ്ങളുടെ ആസ്ഥാനംകൂടിയാണ് ഈ പള്ളി.

മുകളില്‍ മെഴുകുതിരികള്‍ കത്തിച്ചുവച്ച ഒരു ജന്മദിനകേക്കിന്റെ ആകൃതിയിലാണ് പള്ളിപണിതിരിക്കുന്നത്. വേനല്‍ക്കാലത്തുകൂടി പള്ളിയ്ക്കുള്ളളില്‍ ശീതളിമ നിലനില്‍ക്കുന്നത് ഈ പ്ര്‌ത്യേക രൂപംകൊണ്ടാണെന്ന് പറയുന്നു. റവ. ടിആര്‍ ഡിക്‌സണ്‍ ഇന്ത്യാ സന്ദര്‍ശനത്തിന് നിയോഗിക്കപ്പെട്ടതോടെയാണ് ഈ പള്ളി പണിതത്. പള്ളിയ്ക്ക് സമീപത്തായി മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട്. ആര്‍ക്കും ഇവിടെ കയറിച്ചെല്ലാവുന്നതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun