Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍

ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍, ദില്ലി

346

കേന്ദ്രസര്‍ക്കാര്‍ പലവിധ ഉദ്ദേശങ്ങളോടെ പണിത കെട്ടിടമാണിത്. സെന്ററിലെ അംഗങ്ങളാകാനായി സര്‍ക്കാര്‍ ഏതാനും എന്‍പിഒകളെ ക്ഷണിയ്ക്കുകയായിരുന്നു. സര്‍ക്കാറിനും ജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയിലുള്ള ഒരു ഇടനിലസ്ഥാപനമായി വര്‍ത്തിക്കാനെന്നരീതിയിലാണ് സര്‍ക്കാര്‍ ഈ സ്ഥാപനത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇവിടുത്തെ ചില സേവനങ്ങള്‍ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കുംകൂടിയുള്ളതാണ്. 1993ലാണ് ഈ സ്ഥാപനത്തിന്റെ നിര്‍മ്മാണം നടന്നത്. ഇപ്പോഴിത് സാമൂഹിക സാംസ്‌കാരിക പരിപാടികള്‍ക്ക് വേദിയാവാറുണ്ട്. മ്യൂസിയം, ഹോട്ടല്‍, റസ്‌റ്റോറന്റ്, ലൈബ്രറികള്‍ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat