Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » കശ്മീരി ഗേറ്റ്

കശ്മീരി ഗേറ്റ്, ദില്ലി

346

ദില്ലിയിലേയ്ക്കുള്ള ഒരു പ്രവേശനകവാടമാണ് കശ്മീര്‍ ഗേറ്റ് എന്നുകൂടി അറിയപ്പെടുന്ന ഈ കെട്ടിടം. ഇപ്പോള്‍ ഓള്‍ഡ് ദില്ലിയെന്ന് വിളിക്കുന്ന ഷാജഹാനബാദ് ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 1832ല്‍ മിലിട്ടറി എന്‍ജിനീയര്‍ ആയിരുന്ന റോബര്‍ട്ട് സ്മിത്താണ് ഈ ഗേറ്റ് പണികഴിപ്പിച്ചത്. ഈ പാത കശ്മീരിലേയ്ക്ക് എത്തുന്നതുകൊണ്ടാണ് ഇതിന്റെ കശ്മീരി ഗേറ്റ് എന്ന് വിളിക്കാന്‍ തുടങ്ങിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഭാഗമായിരുന്നു ഇത്.

സേനാനികളും ബ്രിട്ടീഷ് സൈന്യവും തമ്മില്‍ ഇവിടെവച്ചാണ് യുദ്ധം നടന്നത്. ഈ യുദ്ധത്തില്‍ അതായത് 1857ല്‍ ദില്ലിയ്ക്കുമേല്‍ ഇന്ത്യന്‍ സൈന്യം അധികാരം നേടുകയും ചെയ്തു. ഓള്‍ഡ് ദില്ലി റെയില്‍വേ സ്‌റ്റേഷന്‍ ഈ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഈ സ്‌റ്റേഷന് രണ്ട് പ്രവേശനകവാടങ്ങളുണ്ട്, ഒന്ന് കശ്മീരി ഗേറ്റും മറ്റൊന്ന് ചാന്ദനി ചൗക്കും.

ദില്ലി ഗേറ്റ്, സെന്റ് ജെയിംസ് ചര്‍ച്ച്, ദില്ലി മെട്രോ സ്‌റ്റേഷന്‍ എന്നിവയെല്ലാം കശ്മീരി ഗേറ്റിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്. പകല്‍സമയത്ത് വളരെ തിരക്കേറിയ ഒരു മാര്‍ക്കറ്റ് കൂടിയാണ് ഈ കാശ്മീരി ഗേറ്റ് പരിസരം.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri