Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » നിസാമുദ്ദീന്‍ ദര്‍ഗ്ഗ

നിസാമുദ്ദീന്‍ ദര്‍ഗ്ഗ, ദില്ലി

346

പ്രശസ്തനായ സൂഫി വര്യന്‍ നിസാമൂദ്ദീന്‍ ഔലിയയുടെ ഖബറിടമാണ് ഈ ദര്‍ഗ്ഗ. ദില്ലിയിലെ നിസാമൂദ്ദീന്‍ വെസ്റ്റ് ഭാഗത്താണ് ദര്‍ഗ്ഗ സ്ഥിതിചെയ്യുന്നത്. എല്ലാവര്‍ഷവും ആയിരക്കണക്കിന് മുസ്ലീങ്ങളാണ് ഇവിടെയെത്താറുള്ളത്. മറ്റ് മതസ്ഥരും ആരാധനയ്‌ക്കെത്തുന്ന സ്ഥലമാണിത്.  ഇനിയത്ത് ഖാന്‍, മുഗള്‍ രാജകുമാരിയായിരുന്ന ജഹാന്‍ ആര ബീഗം, പ്രശസ്ത കവിയായിരുന്ന അമിര്‍ ഖുസ്രു എന്നിവരുടെയെല്ലാം ശവകുടീരങ്ങളും ദര്‍ഗ്ഗയ്ക്ക് സമീപത്തുമ്ട്. ഈ ഭാഗത്തെ നിസാമുദ്ദീന്‍ ഈസ്റ്റ് എന്നും വെസ്റ്റ് എന്നും രണ്ട് ഭാഗങ്ങളായി  തിരിച്ചിട്ടുണ്ട്. വെസ്റ്റില്‍ ദര്‍ഗ്ഗയും മുസ്ലീം കച്ചവടക്കാരുടെ മാര്‍ക്കറ്റുമാണ്. ഈസ്റ്റില്‍ വന്‍കിടക്കാരുടെ വീടുകളും മറ്റുമാണ്. നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനും ഹുമയൂണിന്റെ ശവകുടീരത്തിനുമിടയിലായിട്ടാണ് ഈ ദര്‍ഗ്ഗ സ്ഥിതിചെയ്യുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat