ദേവരായനദുര്ഗയിലെ മറ്റൊരു ക്ഷേത്രമാണിത്, ഹനുമാനാണ് ഇവിടുത്തെ പ്രതിഷ്ഠ. ലക്ഷ്മി നരസിംഹക്ഷേത്രം പണിതതിനും മുമ്പേ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്നാണ് കരുതുന്നത്. കൈ മടക്കി നില്ക്കുന്ന രൂപത്തിലാണ് ഇവിടുത്തെ ഹനുമാന് പ്രതിഷ്ഠ.