Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേവരായനദുര്‍ഗ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡുമാര്‍ഗമാണെങ്കില്‍ ബാംഗ്ലൂരില്‍ നിന്നും മറ്റും ഒട്ടേറെ ബസുകള്‍ ഇങ്ങോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ ലഭ്യമാണ്. സ്വന്തം വാഹനമാണെങ്കിലും ഒന്നും ആശങ്കപ്പെടാനില്ല, മലമുകള്‍വരെ മോശമല്ലാത്ത റോഡുണ്ട്, പിന്നെ സഞ്ചാരം മുഴുവന്‍ നാട്ടുവഴികളിലൂടെയായതിനാല്‍ അല്‍പം ശ്രദ്ധിച്ചുവേണം െ്രെഡവ് എന്നുമാത്രം.