Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേവപ്രയാഗ് » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ ദേവപ്രയാഗ് (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01ഉത്തരകാശി, ഉത്തരാഖണ്ഡ്

    ഉത്തരകാശി എന്ന പവിത്രഭൂമി

    പേരു സൂചിപ്പിക്കും പോലെ വടക്കിന്‍റെ കാശിയാണ് ഉത്തരകാശി.ഹൈന്ദവവിശ്വാസികളുടെ പ്രിയ തീര്‍ത്ഥാടനകേന്ദ്രമായ 'ക്ഷേത്രങ്ങളുടെ നഗരം'.ഉത്തരാഖണ്ഡിലെ ഈ ജില്ല 1960 ഫെബ്രുവരി 24 നാണ്......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 152 km - �2 Hrs, 25 min
    Best Time to Visit ഉത്തരകാശി
    • ഏപ്രല്‍- സെപ്തംബര്‍
  • 02സത്താള്‍, ഉത്തരാഖണ്ഡ്

    സത്താള്‍ - തടാകങ്ങളും, കാനനക്കാഴ്ചകളും

    സമുദ്രനിരപ്പില്‍ നിന്ന് 1370 മീറ്റര്‍ ഉയരത്തില്‍ ഹിമാലയത്തിന്‍റെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സത്താള്‍. ഇവിടുത്തെ പ്രധാന കാഴ്ച പരസ്പരം......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 306 km - �4 Hrs, 45 min
    Best Time to Visit സത്താള്‍
    • സെപ്‌റ്റംബര്‍ - നവംബര്‍
  • 03ചമ്പാവത്, ഉത്തരാഖണ്ഡ്

    ചമ്പാവത് - നേപ്പാളിന്റെ കവാടം

    ബ്രിട്ടീഷ് വേട്ടക്കാരനായ ജിം കോര്‍ബറ്റ് രചിച്ച ‘മാന്‍ ഈറ്റേഴ്സ് ഓഫ് കുമയൂണ്‍’ എന്ന പുസ്തകം വായിക്കുമ്പോള്‍ രക്തം ഉറഞ്ഞുപോകുന്ന ഭാഗമാണ് 430ഓളം......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 378 km - �5 Hrs, 50 min
    Best Time to Visit ചമ്പാവത്
    • ഏപ്രില്‍ -ജൂണ്‍
  • 04പിതോരഘര്‍, ഉത്തരാഖണ്ഡ്

    പിതോരഘര്‍ ടൂറിസം- ആനന്ദത്തിന്‍റെ ദൃശ്യവിന്യാസം

    ഉത്തര്‍ഘണ്ഡ് സംസ്ഥാനത്തിലെ ഒരു മനോഹര ജില്ലയാണ് പിതോരഘര്‍. പ്രബലനായ ഹിമാലയ പര്‍വ്വതത്തിലേക്കുള്ള പ്രവേശന മാര്‍ഗ്ഗമായി ഈ ജില്ല സ്ഥിതിചെയ്യുന്നു. ഉത്തര്‍ഘണ്ഡ്......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 350 km - �5 Hrs, 25 min
    Best Time to Visit പിതോരഘര്‍
    • മാര്‍ച്ച്-ജൂണ്‍, സെപ്റ്റംബര്‍- ഡിസംബര്
  • 05ഗംഗോത്രി, ഉത്തരാഖണ്ഡ്

    ഗംഗോത്രി - ഭാഗീരഥി മണ്ണിലിറങ്ങിയ നാട്‌

    ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗംഗോത്രി സ്ഥിതിചെയ്യുന്നത്. ഹിമാലയന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും 3750 മീറ്റര്‍......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 233 km - �3 Hrs, 35 min
    Best Time to Visit ഗംഗോത്രി
    • ഏപ്രില്‍ - ജൂണ്‍
  • 06ഹര്‍സില്‍, ഉത്തരാഖണ്ഡ്

    ഹര്‍സില്‍ - ശാന്തസുന്ദരമായ ഗ്രാമഭംഗി

    ഉത്തരാഖണ്ഡിലെ ഒരു ചെറിയ ഗ്രാമമാണ്‌ ഹര്‍സില്‍. സമുദ്രനിരപ്പില്‍ നിന്ന്‌ 2620 മീറ്റര്‍ ഉയരത്തിലാണ്‌ ഹര്‍സില്‍ സ്ഥിതി ചെയ്യുന്നത്‌.......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 210 km - �3 Hrs, 15 min
    Best Time to Visit ഹര്‍സില്‍
    • സെപ്‌റ്റംബര്‍ - നവംബര്‍
  • 07ലാന്‍സ്‌ഡൗണ്‍, ഉത്തരാഖണ്ഡ്

    ലാന്‍സ്‌ഡൗണ്‍-  ആനന്ദത്തിലേക്കുള്ള വാതില്‍

    ഉത്തരാഖണ്ഡിലെ പുരി ജില്ലയിലെ ഒരു കന്റോണ്‍മെന്റാണ്‌ ലാന്‍സ്‌ഡൗണ്‍. സമുദ്രനിരപ്പില്‍ നിന്ന്‌ 1706 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 125 km - �2 Hrs, 5 min
    Best Time to Visit ലാന്‍സ്‌ഡൗണ്‍
    • മാര്‍ച്ച്‌ - ഒക്ടോബര്‍
  • 08ജഗേശ്വര്‍, ഉത്തരാഖണ്ഡ്

    ജഗേശ്വര്‍ ടൂറിസം- ദൈവത്തിന്‍റെ പാര്‍പ്പിടം

    ഉത്തര്‍ഘണ്ഡിലെ അല്‍മോറ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ജഗേശ്വര്‍ ഈശ്വര ചൈതന്യമുള്ള പട്ടണമാണ്. വിശ്വാസികളുടെ മനസ്സിനെ ഏറെ സ്വാധീനിക്കുന്ന ഈ ക്ഷേത്രനഗരി സമുദ്ര......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 289 km - �4 Hrs, 30 min
    Best Time to Visit ജഗേശ്വര്‍
    • ഏപ്രില്‍ - ജൂണ്‍
  • 09അല്‍മോര, ഉത്തരാഖണ്ഡ്

    അല്‍മോര ടൂറിസം – ഹര്‍ഷോന്മാദത്തിന്‍റെ ഇടവേള

    കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. കുതിരസവാരിക്കാരന്‍റെ ഇരിപ്പിടത്തോട് സാദൃശ്യമുണ്ട് അല്‍മോരയുടെ രേഖാചിത്രത്തിന്.......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 259 km - �3 Hrs, 55 min
    Best Time to Visit അല്‍മോര
    • ഏപ്രില്‍ - ജൂലൈ
  • 10റാണിഖേത്‌, ഉത്തരാഖണ്ഡ്

    റാണിഖേത്‌ - മൈതാനങ്ങളുടെ രാജ്ഞി

    ദേവഭൂമിയായ ഉത്തരാഖണ്ഡിലെ അതി മനോഹരമായ മലയോരപ്രദേശം ആണ്‌ റാണിഖേത്‌. അല്‍മോറ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന റാണിഖേത്‌ മൈതാനങ്ങളുടെ രാജ്ഞി എന്നാണ്‌ പൊതുവെ......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 233 km - �3 Hrs, 50 min
    Best Time to Visit റാണിഖേത്‌
    • മാര്‍ച്ച്‌- ഒക്‌ടോബര്‍
  • 11ധനോല്‍ടി, ഉത്തരാഖണ്ഡ്

    ധനോല്‍ടിയുടെ സൗന്ദര്യം

    ഉത്തര്‍ഖണ്ഡിലെ ഗര്‍വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ധനോല്‍ടി പ്രകൃതിരമണീയമായ പര്‍വ്വതപ്രദേശമാണ്. ചംബയില്‍ നിന്ന് മസ്സൂരിയിലേക്ക് പോകുന്ന പാതയിലാണ്......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 174 km - �2 Hrs, 55 min
    Best Time to Visit ധനോല്‍ടി
    • ഏപ്രില്‍ - സെപ്റ്റംബര്‍
  • 12കൗസാനി, ഉത്തരാഖണ്ഡ്

    കൗസാനി - ഉയരങ്ങളിലെ മനോഹര കാഴ്ച

    ഉയരങ്ങളിലേക്ക് പോകുന്തോറും മനോഹാരിത ഏറുന്നതായാണ് ഹിമാലയന്‍ യാത്രകളുടെ അനുഭവം. ഉയരങ്ങളിലെ സുന്ദരനിമിഷങ്ങള്‍ തൊട്ടറിയാന്‍ ഇഷ്ടപ്പെടുന്നവര്‍......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 205 km - �3 Hrs, 10 min
    Best Time to Visit കൗസാനി
    • ഏപ്രില്‍-ജൂണ്‍, സെപ്റ്റംബര്‍-നവംബര്‍
  • 13ചൌകൊരി, ഉത്തരാഖണ്ഡ്

    ചൌകൊരി ടൂറിസം – പുണ്യദേവാലയങ്ങളുടെ വിശുദ്ധഭൂമി

    നയനാഭിരാമമായ ഒരു പര്‍വ്വത പ്രദേശമാണ് ചൌകൊരി. ഉത്തരഖണ്ഡിലെ പിത്തോരഘര്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 2010 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്.......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 254 km - �3 Hrs, 50 min
    Best Time to Visit ചൌകൊരി
    • മാര്‍ച്ച് - ജൂണ്‍, സെപ്റ്റംബര്‍- നവംബര്‍
  • 14ഹരിദ്വാര്‍, ഉത്തരാഖണ്ഡ്

    ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍

    എം മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍ എന്ന നോവല്‍ തരുന്നൊരു ദൃശ്യമുണ്ട്. ദൈവങ്ങള്‍ അലഞ്ഞുനടക്കുന്ന ഹരിദ്വാറിന്റെ തെരുവുകള്‍. അതേ,......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 93.9 km - �1 Hr, 25 min
    Best Time to Visit ഹരിദ്വാര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 15ധാര്‍ച്ചൂള, ഉത്തരാഖണ്ഡ്

    ധാര്‍ച്ചൂള - പര്‍വ്വതങ്ങള്‍ക്കിടയിലെ രത്നം

    ധാര്‍ച്ചൂള ടൗണ്‍ സ്ഥിതി ചെയ്യുന്നത് ഉത്തര്‍ഖണ്ഡിലെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള പിത്തോറഗാര്‍ഹ് ജില്ലയിലാണ്. ധാര്‍ച്ചൂളക്ക് ഈ പേര് വന്നത്......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 355 km - �5 Hrs, 45 min
    Best Time to Visit ധാര്‍ച്ചൂള
    • ഡിസംബര്‍ - ഫെബ്രുവരി
  • 16മുക്തേശ്വര്‍, ഉത്തരാഖണ്ഡ്

    എത്രകണ്ടാലും മതിവരില്ല മുക്തേശ്വര്‍

    ജിം കോര്‍ബറ്റ് എന്ന കടുവ വേട്ടക്കാരന്‍െറ വിഖ്യാത നോവല്‍  ‘മാന്‍ ഈറ്റേഴ്സ് ഓഫ് കുമയൂണ്‍’ എന്ന നോവലിലൂടെയാണ് ഉത്തരഖണ്ഡിലെ കുമയൂണ്‍......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 288 km - �4 Hrs, 25 min
    Best Time to Visit മുക്തേശ്വര്‍
    • മാര്‍ച്ച് -ജൂണ്‍, ഒക്ടോബര്‍- നവംബര്‍
  • 17ജോഷീമഠ്, ഉത്തരാഖണ്ഡ്

    ജോഷീമഠ് - ക്ഷേത്രമണികളുടെ മുഴക്കം കേട്ട് ഉണരാം

    ഹിമാലയയാത്ര സഞ്ചാരികള്‍ക്കൊപ്പം, ഹൈന്ദവ വിശ്വാസികളുടെയും സ്വപ്നയാത്രയാണ്.  വേദങ്ങളിലും ഐതിഹ്യങ്ങളിലുമെല്ലാം കേട്ട ശിവ സന്നിധി പുല്‍കാന്‍ ജീവിതത്തില്‍......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 176 km - �2 Hrs, 40 min
    Best Time to Visit ജോഷീമഠ്
    • ഏപ്രില്‍ -ജൂണ്‍
  • 18മുസ്സൂറി, ഉത്തരാഖണ്ഡ്

    മുസ്സൂറി- മലനിരകളിലെ രാജകുമാരി

    ഉത്തരാഖണ്ഡിലെ ഡെറാഡൂണ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ ഹില്‍സ്റ്റേഷനാണ്‌ മുസ്സൂറി. മലനിരകളുടെ രാജകുമാരി എന്ന്‌ അറിയപ്പെടുന്ന മുസ്സൂറി......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 141 km - �2 Hrs, 10 min
    Best Time to Visit മുസ്സൂറി
    • ഏപ്രില്‍ - ജൂണ്‍, സെപ്‌റ്റംബര്‍ - നവംബര്‍
  • 19കാത്ഗോഥാം, ഉത്തരാഖണ്ഡ്

    മാനസികോന്മേഷത്തിനും വിശ്രാന്തിക്കും കാത്ഗോഥാം

    ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയില്‍ ഗൗലാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന, ‘കുമാവോണ്‍ കുന്നിലേക്കുള്ള പ്രവേശനകവാടം’ എന്നറിയപ്പെടുന്ന സ്ഥലമാണ് കാത്ഗോഥാം.......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 320 km - �4 Hrs, 55 min
    Best Time to Visit കാത്ഗോഥാം
    • ഒക്ടോബര്‍, നവംബര്‍
  • 20കേദാര്‍നാഥ്, ഉത്തരാഖണ്ഡ്

    ഹിമഗിരി നിരകളുടെ വിശുദ്ധിയില്‍ കേദാര്‍നാഥ്

    ഹിമവാഹിനികള്‍,കൊടുമുടികള്‍ താണ്ടി മോക്ഷം തേടിയുള്ള പ്രയാണം. മനസ്സും ശരീരവും നിര്‍മ്മലമാക്കുന്ന അസുലഭവും അനിര്‍വചനീയവുമായ അനുഭവമാണ് കേദാര്‍നാഥിലേക്കുള്ള യാത്ര......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 148 km - �2 Hrs, 15 min
    Best Time to Visit കേദാര്‍നാഥ്
    • മെയ്‌- ഒക്‌ടോബര്‍
  • 21മോറി, ഉത്തരാഖണ്ഡ്

    മോറി - കണ്ണുനീര്‍നദിക്കരയില്‍ ഒരു ഗ്രാമം

    മോറി ഗ്രാമം സ്ഥിതിചെയ്യുന്നത് ഉത്തര്‍ഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ്. സമുദ്രനിരപ്പില്‍ നിന്ന് 3700 അടി ഉയരത്തിലുള്ള സ്ഥലമാണ് ഇത്. ടോണ്‍ നദിയുടെ കരയില്‍......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 227 km - �3 Hrs, 35 min
    Best Time to Visit മോറി
    • ഏപ്രില്‍ - ജൂണ്‍, സെപ്തംബര്‍ - നവംബര്‍
  • 22പൗറി, ഉത്തരാഖണ്ഡ്

    ഭക്തിനിര്‍ഭരമായ സാഹസികയാത്രക്ക് പൗറി ടൂറിസം

    സമുദ്രനിരപ്പില്‍ നിന്ന് 1650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദൃശ്യഭംഗിനിറഞ്ഞ വിനോദസഞ്ചാര കേന്ദ്രമാണ് പൗരി. ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ ജില്ലയിലെ......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 47 km - �45 min
    Best Time to Visit പൗറി
    • മാര്‍ച്ച് -ജൂണ്‍, സെപ്റ്റംബര്‍-ഡിസംബര്‍
  • 23നൈനിറ്റാള്‍, ഉത്തരാഖണ്ഡ്

    നൈനിറ്റാള്‍ - മലനിരകളുടെയും പ്രകൃതിസൗന്ദര്യത്തിന്റെയും നാട്‌

    ഹിമാലയന്‍ മലനിരകളിലാണ്‌ നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയുടെ തടാക ജില്ല എന്ന്‌ അറിയപ്പെടുന്ന നൈനിറ്റാള്‍ കുമൗണ്‍ മലനിരകള്‍ക്ക്‌......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 306 km - �4 Hrs, 45 min
    Best Time to Visit നൈനിറ്റാള്‍
    • മാര്‍ച്ച്‌ - മെയ്‌
  • 24ഋഷികേശ്‌, ഉത്തരാഖണ്ഡ്

    ദേവഭൂമി അഥവാ പുണ്യഭൂമിയായ ഋഷികേശ്‌

    പുണ്യഭൂമിയായ ഋഷികേശിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ്.......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 73.9 km - �1 Hr, 5 min
    Best Time to Visit ഋഷികേശ്‌
    • വര്‍ഷം മുഴുവന്‍
  • 25ഗോമുഖ്, ഉത്തരാഖണ്ഡ്

    ഗംഗയെ ഭൂമിയിലേക്ക് ഏറ്റുവാങ്ങുന്ന ഗോമുഖ്

    ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായ ഗോമുഖ്. തീര്‍ത്ഥാടനത്തിന് മാത്രമല്ല, ശിവലിംഗ കൊടുമുടിയുടെ അടുത്തുള്ള ഗോമുഖിലേക്ക് സാഹസികരായ യാത്രികരും......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 251 km - �3 Hrs, 50 min
    Best Time to Visit ഗോമുഖ്
    • ഏപ്രില്‍ - ജൂണ്‍
  • 26രാംഗര്‍, ഉത്തരാഖണ്ഡ്

    ചൂണ്ടയിടാം, നടന്നലയാം, സാഹസികനാവാം രാംഗറില്‍

    ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ് രാംഗര്‍. ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനെ മല്ല എന്ന പേരിലും കുന്നിന് താഴെ സ്ഥിതി ചെയ്യുന്ന ഭാഗത്തെ......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 299 km - �4 Hrs, 40 min
    Best Time to Visit രാംഗര്‍
    • നവംബര്‍  - മെയ്
  • 27കല്‍സി, ഉത്തരാഖണ്ഡ്

    കല്‍സി - കമനീയഗ്രാമം

    ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണ്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 780 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹര സഞ്ചാരകേന്ദ്രമാകുന്നു കല്‍സി. യമുന......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 157 km - �2 Hrs, 30 min
    Best Time to Visit കല്‍സി
    • ഏപ്രില്‍ - ആഗസ്ത്
  • 28രുദ്രപ്രയാഗ്‌, ഉത്തരാഖണ്ഡ്

    രുദ്രപ്രയാഗ്‌ - ഭക്തിസാന്ദ്രമായ പുണ്യഭൂമി

    രുദ്രപ്രയാഗ്‌ എന്ന പേരില്‍ തന്നെയുണ്ട്‌ സ്ഥലത്തിന്റെ പ്രത്യേകത. രാജ്യത്തെ അതിമനോഹരങ്ങളായ പുണ്യഭൂമികളില്‍ ഒന്നായാണ്‌ രുദ്രപ്രയാഗ്‌......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 67 km - �1 Hr,�
    Best Time to Visit രുദ്രപ്രയാഗ്‌
    •  മാര്‍ച്ച്‌- ജൂണ്‍
  • 29ചമ്പ, ഉത്തരാഖണ്ഡ്

    കലര്‍പ്പില്ലാത്ത സൗന്ദര്യം കാണാന്‍ ചമ്പയില്‍  

    വിനോദ സഞ്ചാര വ്യവസായം അധികമൊന്നും പിടിമുറക്കാത്ത ഉത്തരഖണ്ഡിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ് ചമ്പ. തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചമ്പക്ക്......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 87 km - �1 Hr, 20 min
    Best Time to Visit ചമ്പ
    • മാര്‍ച്ച്-ജൂണ്‍, സെപ്റ്റംബര്‍ -ഡിസംബര്‍
  • 30ഭീംതല്‍, ഉത്തരാഖണ്ഡ്

    ഭീംതല്‍ - ഉത്തരാഖണ്ഡിലെ സില്‍ക്‌ റൂട്ട്‌

    ഇന്ത്യയുടെ വ്യാപാര ചരിത്രത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്‌ ഭീംതല്‍. സമുദ്രനിരപ്പില്‍ നിന്നും 1370 മീറ്റര്‍ ഉയരത്തില്‍......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 304 km - �4 Hrs, 45 min
    Best Time to Visit ഭീംതല്‍
    • മാര്‍ച്ച്‌- മെയ്‌
  • 31യമുനോത്രി, ഉത്തരാഖണ്ഡ്

    യമുനോത്രി – യമുനാനദിയുടെ ഉത്ഭവഭൂമി

    പുണ്യനദിയായ യമുനയുടെ ഉത്ഭവസ്ഥലമാണ് യമുനോത്രി. സമുദ്രനിരപ്പില്‍ നിന്ന് 3293 മീറ്റര്‍ ഉയരത്തില്‍ ബന്ദര്‍പൂഞ്ച് പര്‍വ്വതത്തിലാണ് യമുനോത്രിയുടെ സ്ഥാനം.......

    + കൂടുതല്‍ വായിക്കുക
    Distance from Devprayag
    • 196 km - �4 Hrs, 30 min
    Best Time to Visit യമുനോത്രി
    • ഏപ്രില്‍ - ഒക്ടോബര്‍
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri