Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധനോല്‍ടി » ആകര്‍ഷണങ്ങള് » ഉരുളക്കിഴങ്ങ് പാടം

ഉരുളക്കിഴങ്ങ് പാടം, ധനോല്‍ടി

13

ആലൂ കേത് എന്നറിയപ്പെടുന്ന പൊട്ടറ്റൊ ഫാം സ്ഥിതിചെയ്യുന്നത് ധനോല്‍ടിയിലെ പ്രധാന മാര്‍ക്കറ്റിനടുത്ത് തന്നെയാണ്. സംസ്ഥാന സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലാണ് ഈ ഫാമുകള്‍ സംരക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉപഭോഗത്തിന് പുറമെ ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് ഉരുളക്കിഴങ്ങ് കയറ്റി അയക്കാറുണ്ട്.

ഉദയസൂര്യന്‍റെ ആദ്യകിരണങ്ങളേറ്റുവാങ്ങുന്ന ഈ ഗിരിനിരയില്‍ നിന്നുകൊണ്ട് താഴെ ഡൂണ്‍ വാലി യുടെ ഉപരിവീക്ഷണം അതിമനോഹരമായ കാഴ്ചയാണ്. ഈ പ്രകൃതിരമണീയത ശരിക്കും ഒന്ന് ചുറ്റിക്കാണാന്‍ ഒരു കുതിരസവാരി വേണമെന്നുള്ളവര്‍ക്ക് ഇവിടെ അതിനും സൌകര്യമുണ്ട്. 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat