Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദര്‍ഭംഗ » ആകര്‍ഷണങ്ങള് » അഹില്യ ആസ്ഥാന്‍

അഹില്യ ആസ്ഥാന്‍, ദര്‍ഭംഗ

16

ഗൗതമ മഹര്‍ഷിയുടെ ഭാര്യയായിരുന്ന അഹില്യയുടെ സ്മരണക്കായി പണിത ക്ഷേത്രമാണ് അഹില്യ ആസ്ഥാന്‍. ചരിത്രപരമായി പ്രശസ്തമായ ഈ ക്ഷേത്രം അഹില്യ ഗ്രാം എന്ന പേരിലും അറിയപ്പെടുന്നു. രാമായണത്തിലെ വിവരണം അനുസരിച്ച് ശ്രീരാമന്‍ ജനകപുരിയിലേക്ക് യാത്ര ചെയ്യും വഴി അദ്ദേഹത്തിന്‍റെ പാദം ഒരു കല്ലില്‍ തട്ടി.

ഈ കല്ലില്‍ നിന്നാണ് അഹില്യ ജനിച്ചത്. പിന്നീട് ഗൗതമമഹര്‍ഷി ആഹില്യയെ ശപിച്ച് വീണ്ടും ശിലയാക്കി മാറ്റി. രാമനവമിയുടെ സമയത്ത് വന്‍ ആഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്. ഈ ക്ഷേത്രം കൂടാതെ മറ്റ് നിരവധി ക്ഷേത്രങ്ങളും, മോസ്കുകളും ഇവിടെയുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat