ലൈബ്രറി സൗകര്യവും, പുരാവസ്തുക്കളുടെ ശേഖരവുമുള്ള സ്ഥലമാണ് ചന്ദ്രധാരി മ്യൂസിയം. ഈ പ്രദേശത്തിന്റെ ചരിത്രം വെളിവാക്കുന്ന ചെറു ശേഷിപ്പുകള്‍ കാണാനായി ഏറെ ആളുകള്‍ ഇവിടെയെത്തുന്നു.