ബഹദാര്പൂര് ബ്ലോക്കിലാണ് ചപ്രാര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാംല നദിയോട് ചേര്‍ന്ന് ഇവിടെ ഒരു മഹാദേവ ക്ഷേത്രമുണ്ട്. കാര്‍ത്തിക, മാഘ പൂര്‍ണ്ണിമ സമയങ്ങളില്‍ ഇവിടെ ഉത്സവം നടക്കുന്നു.