Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധര്‍മ്മപുരി » ആകര്‍ഷണങ്ങള്‍

ധര്‍മ്മപുരി ആകര്‍ഷണങ്ങള്‍

  • 01കോട്ടൈകോവില്‍

    ധര്‍മ്മപുരിയുടെ വടക്ക് ഭാഗത്തായാണ് കോട്ടൈകോവില്‍ സ്ഥിതി ചെയ്യുന്നത്. മതപരമായി ഏറെ പ്രാധാന്യമുള്ള ഇവിടെ ആയിരക്കണക്കിന് ഭക്തര്‍ ആരാധനകള്‍ക്കായി വന്നുപോകുന്നു. വളരെ ശക്തിയുള്ള മൂര്‍ത്തിയാണ് ഇവിടെയുള്ളതെന്നും, ഇവിടെ പ്രാര്‍ത്ഥിക്കുന്നവരുടെ...

    + കൂടുതല്‍ വായിക്കുക
  • 02ചെന്‍രായ പെരുമാള്‍ ക്ഷേത്രം

    ചെന്‍രായ പെരുമാള്‍ ക്ഷേത്രം

    തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും അനുഗ്രഹദായകമായ ക്ഷേത്രങ്ങളിലൊന്നായാണ് ഈ ക്ഷേത്രം കരുതപ്പെടുന്നത്. ധര്‍മ്മപുരി ജില്ലയിലാണ് ചെന്‍രായ പെരുമാള്‍ ക്ഷേത്രം. ടാഗോദൂറിലെ ഭരണാധികാരികളായിരുന്ന ആദിയാമന്‍സിന്‍റെ തലസ്ഥാനമായിരുന്നു ഇവിടമെന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 03സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍

    സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍

    ധര്‍മ്മപുരി ജില്ലയിലുള്ള ഒരു റോമന്‍ കാത്തലിക് ചര്‍ച്ചാണ് ഇത്. സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യമുള്ള ഈ പള്ളി റോമന്‍ കാത്തലിക് രൂപതയുടെ കീഴിലാണ്. തമിഴ്നാട്ടില്‍ പ്രസിദ്ധമായ ഈ പള്ളിയിലേക്ക് ഏറെ തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനാ...

    + കൂടുതല്‍ വായിക്കുക
  • 04സി.എസ്.ഐ സിയോണ്‍ ചര്‍ച്ച്

    സി.എസ്.ഐ സിയോണ്‍ ചര്‍ച്ച്

    ധര്‍മ്മപുരിയിലെ ആരാധനാലയങ്ങളെല്ലാം ചരിത്രപ്രാധാന്യമുള്ളവയാകയാല്‍ ലോക ശ്രദ്ധ നേടുന്നവയാണ്. എന്നാല്‍ അവയില്‍ നിന്ന് വ്യത്യസ്ഥമായ ഒന്നാണ് സി.എസ്.ഐ സിയോണ്‍ ചര്‍ച്ച്. വളരെ മനോഹരമായ ഒരു അന്തരീക്ഷമാണ് ഈ പള്ളിയുടേത്. ആയിരക്കണക്കിന്...

    + കൂടുതല്‍ വായിക്കുക
  • 05ആദിയമ്മന്‍കോട്ടൈ

    ആദിയമ്മന്‍കോട്ടൈ

    തമിഴ്നാടിന്‍റെ തെക്ക് ഭാഗത്തുള്ള ഏറെ പഴക്കം ചെന്ന ഒരു കോട്ടയാണ് ആദിയമ്മന്‍ കോട്ടൈ. ഈ പ്രദേശം ഭരിച്ചിരുന്ന അവസാന ഏഴ് രാജാക്കന്മാരില്‍ ഒരാളായ ആദിയമ്മനാണ് ഈ കോട്ട പണിതത്. വൃത്താകൃതിയില്‍ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഒരു മതില്‍ ആണിത്. തമിഴ്നാട്ടിലെ...

    + കൂടുതല്‍ വായിക്കുക
  • 06മേട്ടൂര്‍

    തമിഴ്നാട്ടിലെ ഏറ്റവും വലിയ ഡാമുകളിലൊന്നാണ് മേട്ടൂര്‍ ഡാം. ധര്‍മ്മപുരി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാവേരി നദിയിലെ ഒരു മലയിടുക്കിലാണ് ഈ അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിലെ വൈദ്യുതി വിതരണം ഏറിയപങ്കും ഇവിടെ നിന്നാണ്. ഡാം മാത്രമല്ല...

    + കൂടുതല്‍ വായിക്കുക
  • 07തീര്‍ത്ഥമലൈ

    ധര്‍മ്മപുരി ജില്ലയില്‍ ഹരൂരിനടുത്ത് സ്ഥിതി ചെയ്യുന്ന തീര്‍ത്ഥമലൈ ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്. അതിന് പുറമേ സഞ്ചാരികള്‍ പിക്നിക്കിനായും ഇവിടെയെത്തുന്നു. കുന്നിന്‍ മുകളില്‍ നിന്നുത്ഭവിക്കുന്ന അഞ്ച് അരുവികള്‍ ഇവിടെയുണ്ട്. ഈ...

    + കൂടുതല്‍ വായിക്കുക
  • 08കാരിമംഗലം

    കാരിമംഗലം

    ധര്‍മ്മപുരി ജില്ലയിലെ ഒരു ചെറു ടൗണാണ് കാരിമംഗലം. ചെറുതാണെങ്കിലും തമിഴ് സംസ്കാരവുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യം ഈ സ്ഥലത്തിനുണ്ട്. ധര്‍മ്മപുരിജില്ലയിലെ ഏറ്റവും ശുഭകരമായ സ്ഥലമായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. ഇവിടെ മുനിസിപ്പല്‍ അതോറിറ്റി നോക്കി...

    + കൂടുതല്‍ വായിക്കുക
  • 09ഹനുമാന്‍ തീര്‍ത്ഥം

    ഹനുമാന്‍ തീര്‍ത്ഥം

    തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ ഒരു പ്രശസ്തമായ സ്ഥലമാണ് ഹനുമാന്‍ തീര്‍ത്ഥം. രാമായണവുമായി ഏറെ അടുത്ത് ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണിത്. തീര്‍ത്ഥഗിരീശ്വര്‍ ക്ഷേത്രത്തിനും, ഉത്തംഗാരൈക്ക് പത്ത് കിലോമീറ്റര്‍ അകലെയുമായാണ് ഈ സ്ഥലം....

    + കൂടുതല്‍ വായിക്കുക
  • 10മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച്

    മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച്

    ധര്‍മ്മപുരിയിലെ വിശുദ്ധ സ്ഥലങ്ങളിലൊന്നാണ് മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച്. ബി.പള്ളിപ്പട്ടിയിലാണ് ഈ ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. തമിഴ്നാടിന്‍റെ ചരിത്രത്തില്‍ തനതായ സംഭാവന നല്കിയ ഒരു ആരാധനാലയമാണിത്. വത്തിക്കാനു കീഴിലുള്ള തമിഴ്നാട്ടിലെ പ്രമുഖ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat