Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധേന്‍കനല്‍ » ആകര്‍ഷണങ്ങള് » സപ്തസജ്യ

സപ്തസജ്യ, ധേന്‍കനല്‍

22

പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം ഇടംപിടിച്ച ധേന്‍കനലിലെ പുണ്യഭൂമിയാണ് സ്പ്തസജ്യ.ശ്രീരാമനെ ആരാധിക്കുന്ന ക്ഷേത്രമാണ് ഇവിടെ പ്രധാനമായും കാണാനുള്ളത്.ഒരുകുന്നിനു മുകളില്‍ 900 അടി ഉയരത്തിലാണ് ഈ ക്ഷേത്രത്തിന്‍റെ നില്‍പ്പ്.കുന്നിനു മുകളില്‍ നിന്നും താഴോട്ട് പതിക്കുന്ന വെള്ളച്ചാട്ടം ഈ പ്രദേശത്തിന്‍റെ പ്രകൃതി സൌന്ദര്യം വര്‍ധിപ്പിക്കുന്നു.ഈസ്ഥലത്തിന് സപ്ത സജ്യ എന്ന പേര് വന്നത് ഇതിന് ചുറ്റുമുള്ള ഏഴ് കുന്നുകള്‍ കൊണ്ടാണെന്നാണ് വിശ്വസം.

പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന സപ്തഋഷികള്‍ താമസിച്ചിരുന്നത് ഇവിടെയാണെന്നും വിശ്വാസമുണ്ട്.ഇവരുടെ ഏഴ് ആശ്രമങ്ങള്‍ കാരണമാണത്രേ ഈ പ്രദേശത്തിന് സപ്തസജ്യ എന്ന പേര് കിട്ടിയത്.രാമക്ഷേത്രത്തെക്കാടാതെ രാമേശ്വരം ശിവ,മഹാവീര്‍,ഗണേശ്,നവഗ്രഹങ്ങള്‍ തുടങ്ങി ആരാധനാ മൂര്‍ത്തികളെ ഉപാസിക്കുന്ന നിരവധി ക്ഷേത്രങ്ങളും സപ്തസജ്യയിലുണ്ട്.ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനും ഇവിടത്തെ പൃകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കാനുമായി നിരവധി സഞ്ചാരികളാണ് ദിനംപ്രതി ഈ പ്രദേശത്ത് എത്താറുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri