മീന്‍പിടുത്തത്തിന് താല്പര്യമുണ്ടെങ്കില് ശങ്കര്‍പൂര്‍ ബീച്ച് സന്ദര്‍ശിക്കുന്നത് ആസ്വാദ്യമാകും. മുക്കവര്‍ മീന്‍പിടുത്തത്തിനായി ഇവിടെ നിന്നും അതിരാവിലെ പോകാറുണ്ട്. ഏറ്റവും കൂടുതല്‍ മീന്‍ കിട്ടുന്ന പ്രദേശങ്ങളിലൊന്നാണിത്. ദിഘയില്‍ നിന്നും 166 കിലോമീറ്റര്‍ അകലെയാണ് ശങ്കര്‍പൂര്‍ ബീച്ച്.