Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിണ്ടുക്കല്‍ » ആകര്‍ഷണങ്ങള് » ആഞ്ജനേയര്‍ ക്ഷേത്രം

ആഞ്ജനേയര്‍ ക്ഷേത്രം, ദിണ്ടുക്കല്‍

23

മ‌ധുരയിലെ രാജ്ഞിയായിരുന്ന റാണി മങ്കമ്മയാണ് ആഞ്ജനേയനെ കുടിയിരുത്തി ഈ കോവില്‍ പണിതത്. മൂന്ന് നൂറ്റാണ്ടോളം പഴക്കമുണ്ടിതിന്. നിലക്കോട്ട താലൂക്കിലെ ആനപ്പട്ടിയിലാണ് ഇതിന്റെ സ്ഥാനം. വൈഗനദിക്ക് കുറുകെ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പേരനായ് പാലത്തിന് സമീപമാണ് ഈ ക്ഷേത്രം. മഴക്കാലത്ത് പുഴയില്‍ വെള്ളം പൊങ്ങുമ്പോള്‍  ആഞ്ജനേയപ്രതിമ പകുതിയോളം വെള്ളത്തില്‍ മുങ്ങാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri