Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിണ്ടുക്കല്‍ » ആകര്‍ഷണങ്ങള് » ബീഗംബര്‍ വലിയ മസ്ജിദ്

ബീഗംബര്‍ വലിയ മസ്ജിദ്, ദിണ്ടുക്കല്‍

23

സുല്‍ത്താന്‍  ഹൈദരലിയുടെ ഇളയ സഹോദരിയായ അമറുന്നിസയെ ഖബറടക്കിയ മസ്ജിദ് എന്ന നിലയില്‍ പ്രസിദ്ധമാണ് ബീഗംബര്‍  മസ്ജിദ്. ദിണ്ടുക്കല്‍ നിവാസികളുടെ പ്രിയങ്കരിയായിരുന്ന ഈ മഹതി ബീഗംബര്‍  എന്ന പേരിലാണ് അവര്‍ ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള ഈ മസ്ജിദ് ഹൈദരലിയുടെ കാലത്താണ് പണിതത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri