Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിണ്ടുക്കല്‍ » ആകര്‍ഷണങ്ങള് » ദിണ്ടുക്കല്‍ റോക്ക് ഫോര്‍ട്ട്

ദിണ്ടുക്കല്‍ റോക്ക് ഫോര്‍ട്ട്, ദിണ്ടുക്കല്‍

23

പതിനേഴാം നൂറ്റാണ്ടില്‍ മധുര രാജവംശത്തിലെ മുത്തുകൃഷ്ണ നായ്ക്കര്‍  പണിത ഈ കോട്ട ദിണ്ടുക്കലിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഒരുപാട് നാടുവാഴികളുടെ ഉയര്‍ച്ചയ്ക്കും പതനത്തിനും സാക്ഷിയായ ഈ ശക്തിദുര്‍ഗ്ഗം ദിണ്ടുക്കല്‍ കുന്നിന് മുകളില്‍ 280 അടി ഉയരത്തിലായി നിലകൊള്ളുന്നു.

പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്‍  കോട്ട കൈവശപ്പെടുത്തിയെങ്കിലും മൈസൂര്‍ വ്യാഘ്രത്തിന്റെ കയ്യില്‍ നിന്ന് ബ്രിട്ടീഷുകാര്‍  ഇത് പിടിച്ചെടുത്തു. നഗരത്തിന്റെ ചരിത്രപശ്ചാതലം തിരയുന്നവര്‍ക്ക് ഒരുവിധത്തിലും ഈ കോട്ടയെ അവഗണിച്ച് കടന്നു പോകാനാവില്ല. ഇതിന്റെ നിര്‍മ്മാണത്തില്‍ അനുവര്‍ത്തിച്ചിട്ടുള്ള വാസ്തുകലാവൈഭവവും എടുത്തു പറയേണ്ടത് തന്നെയാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Wed
Return On
18 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Apr,Wed
Check Out
18 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Apr,Wed
Return On
18 Apr,Thu