Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിയു » ആകര്‍ഷണങ്ങള് » സെന്‍റ്.പോള്‍സ് ദേവാലയം

സെന്‍റ്.പോള്‍സ് ദേവാലയം, ദിയു

54

യേശുക്രിസ്തുവിന്‍െറ പ്രധാന അനുയായിരുന്ന സെന്‍റ്.പോളിന്‍െറ പേരിലുള്ളതാണ് പോര്‍ച്ചുഗീസുകാര്‍ 1610ല്‍ നിര്‍മിച്ച ഈ ദേവാലയം. പറങ്കികള്‍ ദിയുവില്‍ നിര്‍മിച്ച മൂന്ന് ദേവാലയങ്ങളില്‍ ഇന്ന് പ്രാര്‍ഥന നടക്കുന്നത് ഇവിടെ മാത്രമാണ്. സമീപത്ത് താമസിക്കുന്ന ചെറിയ വിഭാഗം ക്രൈസ്തവര്‍ ആണ് ഇവിടെ ആരാധന നടത്തുന്നത്.  ബറോക്ക് ശില്‍പ്പ മാതൃകയിലാണ് ഈ ദേവാലയത്തിന്‍െറ രൂപകല്‍പ്പന. കലാപരമായും സൂക്ഷ്മപരമായും മരത്തില്‍ തീര്‍ത്ത കൊത്തുപണികളാല്‍ സമ്പന്നമാണ് ഈ ദേവാലയത്തിന്‍െറ ഉള്‍വശം.  

അള്‍ത്താരയില്‍ സ്ഥാപിച്ചിരിക്കുന്ന മേരിയുടെ തിരുസ്വരൂപം ബര്‍മീസ് തേക്ക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. കടുപ്പം കൊണ്ടും ഉറപ്പുകൊണ്ടും മികച്ച ഈ തിരുസ്വരൂപത്തിന് ചുവട്ടില്‍ 101 മെഴുകുതിരികള്‍ നിരനിരയായി കത്തിച്ചുവെക്കാനും സൗകര്യമുണ്ട്. അള്‍ത്താരയുടെ മുകള്‍ വശത്താകട്ടെ മനോഹരങ്ങളായ പെയിന്‍റിംഗുകളും തിരുരൂപങ്ങളും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. പള്ളിയുടെ പുറം ഭാഗം മനോഹരങ്ങളായ ചിത്ര,ശില്‍പ്പ വേലകളാല്‍ ആകര്‍ഷകമാണ്. പ്രാദേശിക ശില്‍പ്പികളുടെ ഈ കരവിരുതാണ് ഉള്ളിലെ അലങ്കാരങ്ങളേക്കാള്‍ ഒരുപിടി മുന്നില്‍ നില്‍ക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri

Near by City