ഹിന്ദുക്കളുടെ ഏറ്റവും പുണ്യമായ തീര്‍ത്ഥാടനമാണ് കൈലാസ യാത്ര. ഗോസ്ത മുതല്‍ കൈലാസ് കുണ്ഡ് വരെയാണ് ഇത്. എല്ലാവര്‍ഷവും ആഗസ്ത് മാസത്തിലാണ് കൈലാസ് യാത്ര സംഘടിപ്പിക്കുന്നത്. മാനസസരോവരത്തിലെ എന്ന പോലെ പുണ്യമാണ് കൈലാസ് കുണ്ഡിലെ ജലം എന്നാണ് വിശ്വാസം.