ചിന്താ വാലിക്കും ജയ് വാലിക്കും ഇടയിലുള്ള മനോഹരമായ കൊടുമുടിയാണ് രേഷ്ര. സമുദ്രനിരപ്പില്‍ നിന്നും 11000 ഉയരത്തിലാണ്. ഹിന്ദു ദേവതയായ ദുര്‍ഗാ ദേവിക്ക് സമര്‍പ്പിച്ച ഒരു ക്ഷേത്രമുണ്ട് ഇവിടെ. നവരാത്രിയാണ് ഇവിടത്തെ ഏറ്റവും വലിയ ഉത്സവം.