ബഡേര്വയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് തുബു നാഗ് ക്ഷേത്രം. ബഡേര്വ്വ - ജയ് റോഡിന് സമീപത്തായാണിത്. ഭക്തരെ, പ്രത്യേകിച്ച് കുട്ടികളെ വലിയ ഇഷ്ടമാണ് ഇവിടത്തെ ദേവതയ്ക്ക്.