Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുന്‍ഗര്‍പൂര്‍ » ആകര്‍ഷണങ്ങള് » ശ്രീനാഥ്ജി ക്ഷേത്രം

ശ്രീനാഥ്ജി ക്ഷേത്രം, ദുന്‍ഗര്‍പൂര്‍

10

1623ല്‍ മഹാറാവല്‍ പുഞ്ജ്രാജ് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. രാധികാജി, ഗോവര്‍ദ്ധന്‍ നാഥ്ജി എന്നിവരുടെ പ്രതിമകളാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. ഏറെ ചെറുക്ഷേത്രങ്ങളുള്‍പ്പെട്ടൊരു സമുച്ചയമാണിത്. മൊത്തം ക്ഷേത്രങ്ങളില്‍ 16 എണ്ണം പടിഞ്ഞാറിന് അഭിമുഖമായിട്ടും 16 എണ്ണം കിഴക്കിനഭിമുഖമായിട്ടും ബാക്കി നാലെണ്ണം വടക്കിനഭിമുഖമായിട്ടുമാണ് പണിതിരിക്കുന്നത്. ഈ ക്ഷേത്രങ്ങളില്‍ ബന്‍കെ ബിഹാരിജി, ശ്രീരാമചന്ദ്രന്‍ എന്നിവരുടെ പ്രതിഷ്ഠയുള്ളവയുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri