ഗംഗ്ഡി നദീതീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദുന്‍ഗര്‍പൂര്‍ നഗരത്തില്‍ നിനനും 3 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം. ക്ഷേത്രത്തിനടുത്തായി വലിയൊരു ഘട്ട് ഉണ്ട്. ഭൂല്‍ഭൂലയ്യ, മാധവ്റായ് ക്ഷേത്രം,. ഹാത്തിയോന് കി അഗഡ് തുടങ്ങിയവയും ഇതിനടുത്തുള്ള കാഴ്ചകളാണ്.