ഗെയ്ബ് സാഗര്‍ ലേക്കിന് അടുത്തായിട്ടാണ് ഈ ക്ഷേത്രം. മനോഹരമായ വാസ്തുശൈലിയാണ് ഈ ശിവക്ഷേത്രത്തിന്റേത്. മഹാറാവല്‍ വിജയ് സിങ്ങാണേ്രത ഈ ക്ഷേത്രത്തിന്റെ പണി തുടങ്ങിവച്ചത്. പിന്നീട് 1923ല്‍ മഹാറാവല്‍ ലക്ഷ്മണ് സിങ്ങാണ് പണി പൂര്‍ത്തിയാക്കിയത്. ശിവന്റെയും പാര്‍വ്വതിയുടെയും മനോഹരമായ പ്രതിമകള്‍ ക്ഷേത്രത്തില്‍ കാണാം.