ദ്വാരകയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ് ഹാജി കിര്‍മാനി പിര്‍. ജാതിമത ഭേദമന്യേ എല്ലാവരും ഇവിടെ സന്ദര്‍ശനം നടത്തുന്നു. ഇറാനിലെ സൂഫി സന്യാസിയായ ഹാജി കിര്‍മാനി പിര്‍ ആണ് ഇവിടെ ആരാധിക്കപ്പെടുന്നത്.