ദ്വാരകയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശ്രീരാമനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ശംഖ് ചക്ര ഗഥാ ധാരിയായാണ് ഇവിടെ ഭഗവാന്റെ രൂപം. പ്രവേശനവാടത്തിലായി ഹനുമാന്റെ പ്രതിമയും ഇവിടെയുണ്ട്.