വടക്കന്‍ സിക്കീമിലെ മാന്‍ഗന്‍ ഉപഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ദെസോംഗു ഗ്രാമത്തിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. നടന്നു മാത്രം എത്താന്‍ കഴിയുന്ന ഇവിടെ നിന്നാല്‍ മഞ്ഞിന് തൊപ്പിയണിഞ്ഞ പര്‍വത നിരകളെ തൊട്ടടുത്ത് നിന്ന് കാണാനാകും.