ജലപാതങ്ങളുടെ മനോഹര കാഴ്ച തന്നെയാണ് ദെസോംഗുവിലും പരിസരത്തും ഉള്ളത്. എല്ലാം ഒന്നിനൊന്ന് മെച്ചമാണെങ്കിലും നല്ലത് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ലിംഗ്സ്യ വെള്ളച്ചാട്ടത്തിനാണ് ഫുള്‍ മാര്‍ക്ക്. സുരക്ഷിതമായി കുളിക്കാനും ഉല്ലസിക്കാനും ഇവിടെ സൗകര്യമുണ്ട്.