Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈസ്റ്റ് ചമ്പാരണ്‍ » ആകര്‍ഷണങ്ങള് » കെസാരിയ സ്‌തൂപ

കെസാരിയ സ്‌തൂപ, ഈസ്റ്റ് ചമ്പാരണ്‍

14

ഗന്ധക നദിയുടെ കിഴക്കന്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്ന കെസാരിയ സ്‌തൂപത്തിന്‌ 104 അടി ഉയരമുണ്ട്‌. ബുദ്ധ സ്‌തൂപങ്ങളില്‍ ഏററവും വലിയ സ്‌തൂപമാണിത്‌. ബുദ്ധമതത്തിന്റെ ചരിത്രത്തിലും ചമ്പാരണ്‍ വിനോദ സഞ്ചാരത്തിലും പ്രമുഖ സ്ഥാനമാണ്‌ ഈ സ്‌തൂപത്തിനുള്ളത്‌.

1998 ലാണ്‌ ഈസ്‌തൂപം കണ്ടെത്തിയത്‌. ലോക പൈതൃക സ്‌മാരകമായ ജാവയിലെ ബോറോ ബോധുര്‍ സ്‌തൂപത്തിലും ഒരടി വലുതാണിത്‌. ഭിക്ഷപാത്രത്തിന്റെ കഥയും ജാതക കഥകളിലെ മറ്റ്‌ പലസംഭവങ്ങളും ഈ സ്ഥലത്തെ സംബന്ധിച്ചുള്ള കഥകള്‍ വിശദമാക്കുന്നു.

 

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri