Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈസ്റ്റ്‌ ഖാസി ഹില്‍സ്‌ » ആകര്‍ഷണങ്ങള് » മാവ്‌ഫ്‌ളാങ്‌

മാവ്‌ഫ്‌ളാങ്‌, ഈസ്റ്റ്‌ ഖാസി ഹില്‍സ്‌

20

വര്‍ഷങ്ങളായി സംരംഭിച്ച്‌ വരുന്ന പുണ്യവനങ്ങളാല്‍ പ്രശസ്‌തമാണ്‌ മാവ്‌ഫ്‌ളാങ്‌. വനങ്ങള്‍ പവിത്രമാണന്നും അതിനാല്‍ സംരക്ഷിക്കേണ്ടതാണന്നുമാണ്‌ ഖാസികളുടെ വിശ്വാസം. മാവ്‌ഫ്‌ളാങ്‌ പോലെ നിരവധി വനങ്ങള്‍ ഖാസിഹില്‍സില്‍ മതപരമായ ആചാരങ്ങളു#ോടെയും അനുമതിയോടെയും സംരക്ഷിക്കപ്പെടുന്നുണ്ട്‌ പ്രകൃതിയെ ഇഷ്‌ടപ്പെടുന്നവരെല്ലാം ഇവിടേയ്‌ക്കെത്താറുണ്ട്‌.

ഷില്ലോങില്‍ നിന്നും 25 കിലോ മീറ്റര്‍ അകലെയാണ്‌ മാവ്‌ഫ്‌ളാങ്‌ സ്ഥിതി ചെയ്യുന്നത്‌. പച്ചയായ കല്ല്‌ എന്നാണ്‌ മാവ്‌ ഫ്‌ളാങ്‌ എന്നതിന്റെ അര്‍ത്ഥം. ഈ മേഖലയില്‍ കണ്ടെത്തിയ ഏകശിലകളില്‍ നിന്നാണ്‌ ഈ പേരുണ്ടായത്‌. 1890 കളില്‍ പ്രെസ്‌ബിറ്റീരിയന്‍ ചര്‍ച്ച്‌ ഓഫ്‌ വെയില്‍സ്‌ മിഷനറിയുടെ ഖാസി ഹില്‍സിലെ ചികിത്സപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു മാവ്‌ഫ്‌ളാങ്‌ .

വനങ്ങള്‍ പവിത്രമാണന്ന്‌ കരുതുന്നതിനാല്‍ ഇവിടെ നിന്ന്‌ മരങ്ങള്‍ മുറിക്കുന്നതും പൂക്കളും ചെടികളും ഇലകളും പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്‌. വനത്തില്‍ നിന്നും എന്തെങ്കിലും എടുത്താല്‍ ദുരാത്മാവ്‌ ശരീരത്തില്‍ പ്രവേശിക്കുമെന്നാണ്‌ ഖാസികളുടെ വിശ്വാസം.

വവിധ തരത്തിലുള്ള വൃക്ഷങ്ങള്‍, ഓര്‍ക്കിഡുകള്‍, പൂക്കല്‍, ജീവികള്‍ എന്നിവയെ ഈ വനങ്ങളില്‍ കാണാം. ഈ വനങ്ങളെ ചുറ്റി പച്ച പുല്‍ത്തകിടികളാണ്‌. ഇവിടെ നിന്നും സൂര്യാസ്‌തമനം കാണുന്നത്‌ അവിസ്‌മരണീയമായ അനുഭവമാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat